മാസ്ക് വിതരണം ചെയ്തു

ചെറുവത്തൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുരുത്തി കൈരളി വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻെറ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് സൗജന്യമായി മാസ്ക് വിതരണം നടത്തി. ലൈബ്രറി കൗൺസിൽ പഞ്ചായത്തുതല നേതൃസമിതി കൺവീനർ ടി. തമ്പാൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് ടി.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സുകുമാരൻ സ്വാഗതവും എ. കുഞ്ഞമ്പാടി നന്ദിയും പറഞ്ഞു. പടം: CHV_mask തുരുത്തി കൈരളി വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻെറ ആഭിമുഖ്യത്തിൽ നടത്തിയ മാസ്ക് വിതരണം പഞ്ചായത്തുതല നേതൃസമിതി കൺവീനർ ടി. തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.