ടാ​ങ്ക​റു​ക​ളി​ൽ​നി​ന്ന്​ ഡീ​സ​ൽ ചോ​ർ​ത്തി​യ വ്യാ​പാ​രി അ​റ​സ്​​റ്റി​ൽ

ബേ​ക്ക​ൽ: രാ​ത്രി​യി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ടു​ന്ന ടാ​ങ്ക​റു​ക​ളി​ൽ​നി​ന്ന് ഡീ​സ​ൽ ചോ​ർ​ത്തി വി​ൽ​ക്കു​ന്ന ട​യ​ർ വ്യാ​പാ​രി​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പെ​രി​യ ബ​സാ​റി​ലെ ക​ട​യു​ട​മ​യാ​യ ജോ​ജി ആ​ൻ​റ​ണി​യെ​യാ​ണ് ബേ​ക്ക​ൽ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ​ജോ​ജി​യു​ടെ ക​ട​യി​ൽ​നി​ന്ന്​ പൊ​ലീ​സ്​ 20 ലി​റ്റ​ർ ഡീ​സ​ലും അ​ള​വു​പാ​ത്ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പെ​രി​യ ബ​സാ​റി​ലെ പെ​​ട്രോ​ൾ പ​മ്പി​ന്​ എ​തി​ർ​വ​ശ​ത്താ​ണ്​ ജോ​ജി​യു​ടെ ക​ട. ഡീ​സ​ൽ മോ​ഷ്​​ടി​ക്കാ​ൻ ചി​ല ടാ​ങ്ക​ർ ഡ്രൈ​വ​ർ​മാ​ർ ജോ​ജി​യെ സ​ഹാ​യി​ക്കു​ന്ന​താ​യും പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്​.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT