സമുദ്രപൂജ സംഘടിപ്പിച്ചു

തലശ്ശേരി: തലായി ബാലഗോപാല സേവാസംഘത്തിൻെറ ആഭിമുഖ്യത്തിൽ മകരസംക്രമദിനത്തിൽ തലായി സമുദ്രതീരത്ത് . ശ്രീേജഷ് വിളമന, രമേശ് വെള്ളാർവള്ളി എന്നിവർ കാർമികത്വം വഹിച്ചു. പത്മനാഭൻ, സി.എം. ദിനേശ് ബാബു, ടി.പി. സർവോത്തമൻ, ടി.പി. പുഷ്പരാജ്, പി. അഭിലാഷ് എന്നിവർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും പൂജയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.