പി.കെ. നാരായണൻ മാസ്​റ്റർ ഓഡിറ്റോറിയം ഉദ്ഘാടനം നാളെ

പഴയങ്ങാടി: നെരുവമ്പ്രം ഗാന്ധി സ്മാരക ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ പി.കെ. നാരായണൻ മാസ്റ്റർ സ്മാരക ഓപൺ ഓഡിറ്റോറി യം ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. വായനപ്പന്തൽ പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. മിനിഹാൾ പി. കരുണാകരൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ വി.കെ. സജീവൻ, സി.വി. കുഞ്ഞിരാമൻ, എം.കെ. രമേഷ് കുമാർ, ടി.വി. രാമദാസൻ, സി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.