വൈദ്യുതി മുടങ്ങും

. കണ്ണൂർ: കെ.എസ്.ഇ.ബി കാടാച്ചിറ സെക്ഷന്‍ പരിധിയിലെ പനോന്നേരി ഭാഗം, ആഡൂര്‍ പാലം, കോവിലകം, കാടാച്ചിറ ഹൈസ്‌കൂൾ, രജിസ്ട്രാര്‍ ഓഫിസ്, ആശാരിക്കുന്ന്, വോഡാഫോണ്‍ കോട്ടൂർ, കാടാച്ചിറ ഓഫിസ് പരിസരം ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും. പള്ളിക്കുന്ന് സെക്ഷന്‍ പരിധിയിലെ കൊറ്റാളി മുത്തപ്പന്‍ കാവ്, ഗള്‍ഫ് ഹൗസ്, കൊറ്റാളി ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. വളപട്ടണം സെക്ഷന്‍ പരിധിയിലെ വളപട്ടണം പാലം, കടവ്, ടോള്‍ ബൂത്ത്, കളരിവാതുക്കല്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെയും കടലായി അമ്പലം പരിസരം, പട്ടേപറമ്പ്, തിരുടാടപ്പാറ ഭാഗങ്ങളില്‍ രണ്ട് മുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. ഏച്ചൂര്‍ സെക്ഷന്‍ പരിധിയിലെ വാണിയംചാൽ, കൊങ്ങണാംകോട്, പുന്നക്കാംമൂല ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും. മയ്യില്‍ സെക്ഷന്‍ പരിധിയിലെ മൂടാന്‍കുന്ന്, പാവന്നൂര്‍ ഇറിഗേഷൻ, പാവന്നൂര്‍ കടവ് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കൊളച്ചേരി സെക്ഷൻ പരിധിയിലെ പറശ്ശിനി റോഡ്, അരിമ്പ്ര, ചാത്തോത്ത് കുന്ന്, കുറ്റിച്ചിറ, നണിയൂർ നമ്പ്രം, കാവുഞ്ചാൽ, എ.പി സ്റ്റോർ, സദ്ദാം മുക്ക്, പള്ളിപ്പറമ്പ്, കൊടിപ്പൊയിൽ, കായച്ചിറ, തങ്ങൾ റോഡ്, പടപ്പ, കൊളച്ചേരി പറമ്പ് കനാൽ, നാല് സൻെറ് കോളനി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.