മറിയക്കുട്ടി

എടൂർ: കൂട്ടിയാനിക്കൽ മാത്യുവിൻെറ (കുഞ്ഞേട്ടൻ) ഭാര്യ (84) നിര്യാതയായി. മക്കൾ: ജോസ്, അന്നമ്മ, സെബാസ്റ്റ്യൻ, മാത്യു (സെ ക്രട്ടറി, പായം സർവിസ് സഹകരണ ബാങ്ക്), ലിസി, ഡോ. ദീപമോൾ മാത്യു (അസി. പ്രഫസർ, നിർമലഗിരി കോളജ്). മരുമക്കൾ: ലില്ലി നരിക്കുന്നേൽ, ആലീസ് നാരംവേലിൽ (മാടത്തിൽ), ഉലഹന്നാൻ കിളിയംകുന്നേൽ (പയ്യാവൂർ), ജോസ് ആലുംപറമ്പിൽ (കരിക്കോട്ടക്കരി), ജോസി ജോസഫ് പാമ്പാടി (സീനിയർ സബ് എഡിറ്റർ, ദീപിക കണ്ണൂർ). സംസ്കാരം ഞായറാഴ്ച ഉച്ച രണ്ടിന് എടൂർ സൻെറ് മേരീസ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.