ഖാദി പ്രദർശനം 15 വരെ നീട്ടി

തലശ്ശേരി: ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന കണ്ണൂർ സർവോദയ സംഘത്തിൻെറ ഖാദി ഗ്രാമവ്യവസായ എക്സിബിഷൻ ജനുവരി 15 വരെ നീട്ടി. ഖാദി ഉൽപന്നങ്ങൾക്ക് 30 ശതമാനം ഗവ. റിബേറ്റും 30 ശതമാനം കിഴിവും മൊത്തം 60 ശതമാനം വിലക്കുറവിൽ ലഭിക്കുന്നു. ഖാദി, മസ്ലിൻ, സിൽക്ക്, പോളിവസ്ത്ര, ഷർട്ടിങ്, ദോത്തി, സാരി, ചുരിദാർ, റെഡിമെയ്ഡ്സ്, ഉന്നക്കിടക്ക, തേൻ, സുഗന്ധദ്രവ്യങ്ങൾ, ചൂരൽ ഉൽപന്നങ്ങൾ തുടങ്ങിയവ എക്സിബിഷനിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.