ഹംസ

തലശ്ശേരി: ആദ്യകാല മുസ്‌ലിം ലീഗ് നേതാവ് ചാലിൽ നായനാർ കോളനിയിൽ കണ്ണോത്ത് (80) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: ബീച്ചു, മഹറൂഫ്, സൗദ, ആബിദ. മരുമക്കൾ: അബൂബക്കർ, റഹീസ, അമീർ, നാസർ. ഖബറടക്കം ഞായറാഴ്ച 10ന് മട്ടാമ്പ്രം പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.