തെരുവ്​നായുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്

കൂത്തുപറമ്പ്: . കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയും തൊക്കിലങ്ങാടി പുത്തലത്തു വീട്ടിൽ പുഷ്പജൻെറ മകനുമായ ശ്രീനന്ദനാണ് (10) തെരുവ്നായുടെ കടിയേറ്റത്. രാവിലെ ട്യൂഷന് പോകുന്നതിനിടയിൽ സ്കൂൾ പരിസരത്തുനിന്ന് വിദ്യാർഥിയെ തെരുവ്നായ് അക്രമിക്കുകയായിരുന്നു. തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.