പ്രതിഷേധത്തി​െൻറ വേറിട്ട വഴിതീർത്ത്​ എസ്​.എഫ്​.​െഎ

പ്രതിഷേധത്തിൻെറ വേറിട്ട വഴിതീർത്ത് എസ്.എഫ്.െഎ കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിൻെറ വേറിട്ട വ ഴിതീർത്ത് എസ്‌.എഫ്‌.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 24 മണിക്കൂർ പ്രതിഷേധത്തെരുവ്. രാത്രി ഗാന്ധി സ്ക്വയറിന് ചുറ്റും വിദ്യാർഥികൾ മെഴുകുതിരി വെട്ടം തെളിച്ച് 'മഴവിൽ പ്രതിഷേധം' ഒരുക്കി. തുടർന്ന് നാടൻ പാട്ടുകൾ അവതരിപ്പിച്ചു. അതിനുശേഷം, കൊല്ലപ്പെട്ട അഭിമന്യുവിൻെറ കഥപറയുന്ന 'ഞാൻ പെറ്റ മകനെ' സിനിമയും പ്രദർശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.