ആയിഷാബി

മുഴപ്പാല: മുഴപ്പാല വോളിബാൾ ഗ്രൗണ്ടിന് സമീപം ജമീലാസിൽ അനീഫയുടെ ഭാര്യ (56) നിര്യാതയായി. മക്കൾ: അസീബ, അനീസ്. മരുമക്കൾ : തൻവീർ, നാജിയ. ഖബറടക്കം വെള്ളിയാഴ്ച ഉച്ച 1.30ന് സിറ്റി ജുമൂഅത്ത് പള്ളി ഖബർസ്ഥാനിൽ. ayishabi 56 muzhappala
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.