മെഗാ മെഡിക്കൽ ക്യാമ്പ്​ 11ന്​ മണക്കടവിൽ

ആലക്കോട്: മണക്കടവ് സിത്താര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻെറയും കണ്ണൂർ മെഡിക്കൽ കോളജിൻെറയും ശ്രീപുരം ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസിൻെറയും ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 11ന് രാവിലെ ഒമ്പത് മുതൽ മണക്കടവ് ശ്രീപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, അസ്ഥിരോഗം, ഗൈനക്കോളജി, ഇ.എൻ.ടി, ശിശുരോഗം, ദന്തരോഗം തുടങ്ങിയ വിഭാഗങ്ങളിലായി അഞ്ചരക്കണ്ടി മെഡി. കോളജിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ഫോൺ: 8547186888, 9744586448.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.