മാഹി നഗരസഭക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി

മാഹി: എട്ടിന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൻെറ പ്രചാരണത്തിനായി മാഹി ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ച ബാനറുകൾ മാഹി നഗരസഭാധികൃതർ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയൻ നഗരസഭ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കെ.പി. നൗഷാദ്, വി. ജയബാലു, ലിഗോറി ഫെർണാണ്ടസ്, പി. സുബൈർ, എ.വി. ഹനീഫ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.