വധശിക്ഷാവിരുദ്ധ സമ്മേളനം 15ന്​

കണ്ണൂർ: മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനുവരി 15ന് വൈകീട്ട് നാലിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ വധശിക് ഷാവിരുദ്ധ സമ്മേളനം നടത്തും. ഫാ. അലക്സ് വടക്കുംതല, മീര, കെ. ഗിരീഷ് കുമാർ, അഡ്വ. പി.എ. പൗരൻ, കെ. വേണു എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.