പൗരത്വ നിയമത്തിനെതിരെ ലോങ്​ മാർച്ച് നടത്തി

ചക്കരക്കല്ല്: പൊതുവാച്ചേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ നിയമത്തിനെതിരെ ലോങ് മാർച്ച് നടത്തി. കാടാച്ചിറയിൽ സമാപിച്ച റാലിയോടനുബന്ധിച്ച പൊതുയോഗം കെ. സുധാകരർ എം.പി ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് ഫൈസി, സൈനുദ്ദീൻ കരിവെള്ളൂർ, അൻസാരി തില്ലങ്കേരി, എ.കെ.എ. ബാഖവി, ബഷീർ കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.