എഫ്​.എസ്.ഇ.ടി.ഒ മാർച്ച്​

കണ്ണൂർ: എഫ്.എസ്.ഇ.ടി.ഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റ് മാർച്ച് നടത്തി. റെ യിൽവേ യാത്രക്കൂലി, പാചകവാതകം, പെേട്രാൾ-ഡീസൽ എന്നിവയുടെ വില വർധനയിൽ പ്രതിഷേധിച്ചാണ് മാർച്ച്. കെ.എസ്.ടി.എ ജില്ല സെക്രട്ടറി വി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് എൻ.ടി. സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. രതീശൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.