േമാ​േട്ടാർ തൊഴിലാളി മാർച്ച്​

കണ്ണൂർ: കോൺഫെഡറേഷൻ ഒാഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ല കമ്മിറ്റിയുടെ േനതൃത്വത്തിൽ മോേട്ടാർ തൊഴിലാളികൾ ആർ.എസ് പോസ്റ്റ് ഒാഫിസ് മാർച്ചും ധർണയും നടത്തി. പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ ഒാേട്ടാ--ടാക്സി- ലൈറ്റ് മോേട്ടാർസ് ഫെഡറേഷൻ, ബസ് ട്രാൻസ്പോർട്ട് വർേക്കഴ്സ് ഫെഡറേഷൻ, ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല ജനറൽ കൺവീനർ കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. ടി.പി. ശ്രീധരൻ, ഇ.വി. രാമചന്ദ്രൻ, എ. പ്രേമരാജൻ, ഇ.കെ. ബാൽരാജ്, എം.കെ. ഗോവി, എ.വി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.