വാർഷിക സമ്മേളനം

കണ്ണൂർ: ഭാരതീയ വിചാര കേന്ദ്രം വാർഷിക സമ്മേളനം ജനുവരി 10 മുതൽ 12 വെര കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10ന് രാവിലെ 10ന് നവനീതം ഒാഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്യും.11ന് രാവിലെ 10ന് ദേശീയ സെമിനാർ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.സി. സുധീർ ബാബു, പി.വി.എൻ. നമ്പ്യാർ, പി. പ്രകാശൻ, കെ. ശിവദാസൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.