ചെസ്​ പരിശീലനം തുടങ്ങി

പെരിങ്ങത്തൂർ: വി.പി. സത്യൻ സ്മാരക ട്രസ്റ്റിൻെറ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന ചെസ് പരിശീലന ക്ലാസിൻെറ ഉദ്ഘാടനം ഡോ. എം.കെ. മധുസൂദനൻ നിർവഹിച്ചു. എം.കെ. സാഹിർ അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രൻ, പി.കെ. ഹരിദാസ്, കെ. സനൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.