യൂത്ത് ലീഗ് ലോങ്​ മാര്‍ച്ച്

കണ്ണാടിപ്പറമ്പ്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നാറാത്ത്- കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തി. മാര്‍ച്ച് ചേലേരി കാരാട്ടില്‍ നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് ഫ്ലാഗ് ഓഫ് ചെയ്തു. മാര്‍ച്ച് കമ്പിലില്‍ സമാപിച്ചു. അഷ്‌കര്‍ കണ്ണാടിപ്പറമ്പ്, കെ.കെ. ഷിനാജ്, മന്‍സൂര്‍ പാമ്പുരുത്തി, നിസാര്‍ കമ്പില്‍, ജാബിര്‍ പാട്ടയം, സൈഫുദ്ദീന്‍ നാറാത്ത്, മുസമ്മില്‍ പുല്ലൂപ്പി, പി.കെ.പി. നസീര്‍ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.