ക്രിസ്മസ് -പുതുവത്സര ആഘോഷം

മാഹി: ശ്രീനാരായണ ബി.എഡ് കോളജിൽ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഡോ. എൻ.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫാ. അനിൽ ജോസഫ് ക്രിസ്മസ് കേക്ക് മുറിച്ചു. നോവലിസ്റ്റ് എം. രാഘവൻ, ഡോ. ഭാസ്കരൻ നായർ, ശ്രീകല, ഷാജി പിണക്കാട്ട്, ചാലക്കര പുരുഷു, പള്ള്യൻ പ്രമോദ്, രാജേന്ദ്രൻ, എൻ.പി. സുധർമ, പ്രിൻസിപ്പൽ ഡോ. എ. ഉണ്ണികൃഷ്ണൻ, കോളജ് യൂനിയൻ ചെയർമാൻ കെ.വി. അർജുൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.