പാറാൽ ഐക്യവേദി പ്രതിഷേധ റാലി സംഘടിപ്പിച്ചു

മാഹി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യെപ്പട്ട് . കൺവീനർ കെ.പി. ബഷീർ ഹാജി, ഡി.ഐ.യു.പി സ്കൂൾ ഹെഡ് മാസ്റ്റർ മണിലാൽ, ജയരാജൻ, സി.കെ. അഫ്സൽ എന്നിവർ സംസാരിച്ചു. മാഹിയിലെ ആരോഗ്യ കേന്ദ്രങ്ങൾ ഇനി ഹെൽത്ത് ആൻഡ് വെൽനെസ് സൻെററുകൾ മാഹി: കേന്ദ്ര സർക്കാറിൻെറ ആയുഷ് മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി മാഹി മേഖലയിലെ നാല് ഉപകേന്ദ്രങ്ങളും പന്തക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രവും 'ഹെൽത്ത് ആൻഡ് വെൽനെസ്'. ഇതോടെ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും. ശനിയാഴ്ച 10.30ന് പന്തക്കൽ ആരോഗ്യ ക്ഷേമ കേന്ദ്രത്തിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.