സൂര്യോത്സവം

ചെറുവത്തൂർ: ജില്ല ലൈബ്രറി കൗൺസിലിൻെറ ആഭിമുഖ്യത്തിൽ വലയ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് '' സംഘടിപ്പിക്കുന്നു. 23ന് വൈകീട്ട് മൂന്നിന് ചെറുവത്തൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ശാസ്ത്ര എഴുത്തുകാരൻ പി.പി.കെ. പൊതുവാൾ ബോധവത്കരണ ക്ലാസെടുക്കും. ഗ്രഹണം കാണാനുള്ള വ്യത്യസ്ത ഉപകരണങ്ങൾ 'സൂര്യോത്സവ'ത്തിൽ പരിചയപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.