നസീർ

കണ്ണൂർ: താളിക്കാവ് സജ്ന ക്വാർട്ടേഴ്സിൽ എസ്. (നജ്ജി -38) നിര്യാതനായി. കണ്ണൂർ നഗരത്തിൽ ഓട്ടോഡ്രൈവറായിരുന്നു. പിതാവ്: പരേതനായ ശൈഖ് ബാഷ. മാതാവ്: സുന്നീമ. സഹോദരങ്ങൾ: അൻസാരി (സൗദി), ഷാജി, ആഷിഫ് നൗഷാദ് പർവീൻ, കൗസർ ബാനു (എറണാകുളം), ഷമീന (കോഴിക്കോട്). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കണ്ണൂർ സിറ്റി ജുമാമസ്ജിദിൽ. S Naseer death
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.