പ്രതിഷേധ പ്രകടനം

മട്ടന്നൂര്‍: എന്‍.ആര്‍.സി പൗരത്വ നിയമങ്ങളിലെ ഭരണഘടന വിരുദ്ധത ഉയര്‍ത്തിക്കാട്ടി ജാമിഅ മില്ലിയയിലും അലീഗഢിലും വിദ്യാർഥികള്‍ നടത്തുന്ന ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കുനേരെ നടന്ന മർദനങ്ങള്‍ക്കെതിരെ എസ്.ഐ.ഒ, ജി.ഐ.ഒ, സോളിഡാരിറ്റി എന്നിവയുടെ മട്ടന്നൂര്‍- ഇരിട്ടി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തി. ഇബ്‌നുസീന, സി.കെ. അര്‍ഷാദ്, പി.എം. അബ്ദുള്‍ റഹൂഫ്, ശബീര്‍ ഇരിക്കൂര്‍, ആഷിഖ് ഇരിക്കൂര്‍, ഫര്‍ഹ ശാക്കിബ്, അഫീഫ ഇരിക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.