സ്ക്രാപ്​ മർച്ചൻറ്സ് അസോസിയേഷൻ മേഖല സമ്മേളനം

തലശ്ശേരി: േകരള സ്ക്രാപ് മർച്ചൻറ്സ് അസോസിയേഷൻ തലശ്ശേരി മേഖല സമ്മേളനം സംസ്ഥാന പ്രസിഡൻറ് മുത്തുക്ക പട്ടാമ്പി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ടി.കെ. റയീസ് അധ്യക്ഷത വഹിച്ചു. ജില്ലതല മെബർഷിപ് കാമ്പയിൻ ജില്ല പ്രസിഡൻറ് പി.എം. മുഹമ്മദ് ഹർഷാദ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ല പ്രസിഡൻറ് എം.സി. ബാവ മുഖ്യാതിഥിയായി. സംസ്ഥാന ജോയൻറ് സെക്രട്ടറി നിസാർ തലശ്ശേരി, ജില്ല സെക്രട്ടറി ഗംഗാധരൻ, ഉമയാർ പായം, ഉല്ലാസ് കണ്ണൂർ, റഷീദ് തളിപ്പറമ്പ്, മുഹമ്മദലി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹരിദാസൻ സ്വാഗതവും ട്രഷറർ എ. റഫീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.