ശാരദ

പാലയാട്: ഡയറ്റ് സ്കൂളിന് സമീപം പരേതനായ കുന്നോൻ ദാമുവിൻെറ ഭാര്യ കണ്ടോത്ത് (85) നിര്യാതയായി. മക്കൾ: സതീശൻ, ഗൗതമൻ, അശോകൻ, ഗീത, ജമുന. മരുമക്കൾ: സുകുമാരൻ, പ്രസാദ്, ശോഭ സതീശൻ, ശോഭ ഗൗതമൻ, പ്രസീത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പിണറായി പ്രശാന്തിയിൽ. saradha 85 palayad
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.