ലീല

എടച്ചൊവ്വ: സന്തോഷ് പീടികക്കുസമീപം കൃഷ്ണയിൽ കണിയാങ്കണ്ടി (72) നിര്യാതയായി. ഭ‌ർത്താവ്: കെ. നാരായണൻ. മക്കൾ: പ്രീത, സംഗീത, ഷജിൽ. മരുമക്കൾ: ഉല്ലാസൻ, ദൃശ്യ. സഹോദരങ്ങൾ: രമ, ശോഭ, പരേതരായ പവിത്രൻ, രാമകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.