റെസിഡൻഷ്യൽ പരിശീലനം

തലശ്ശേരി: ജില്ലയിലെ സ്പെഷൽ സ്കൂൾ/ ബഡ്സ് സ്കൂൾ അധ്യാപകർക്കുള്ള മൂന്നു ദിവസത്തെ ധർമടം ജേസി സ്പെഷൽ സ്കൂളിൽ വെള് ളിയാഴ്ച ആരംഭിച്ചു. തലശ്ശേരി സൗത്ത് എ.ഇ.ഒ കെ. തിലകൻ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരള ഡി.പി.ഒ ടി.വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ െലക്ചറർ എസ്.കെ. ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. ജേസി സൊസൈറ്റി പ്രസിഡൻറ് ഡോ. എം.സി. മോഹൻ, പ്രിൻസിപ്പൽ പി. ശോഭന, വാർഡ് മെംബർ പ്രീജ, സജിത്ത്, സിസ്റ്റർ അൽഫോൻസ, സിസ്റ്റർ നമിത, ബിജിരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.