കൃഷ്​ണൻ

മാവിലായി: ഗുരുക്കന്മാർ കാവിനുസമീപത്തെ കുഞ്ഞിക്കണ്ണോത്ത് വീട്ടിൽ (54) നിര്യാതനായി. പരേതനായ ബാലൻ നമ്പ്യാരുടെയും കാർത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ: നാരായണി, ലക്ഷ്മി, ശോഭന. സംസ്കാരം ശനിയാഴ്ച പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.