ഇന്ദിരഗാന്ധി ജന്മദിനാഘോഷം

കണ്ണൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ജന്മദിനാഘോഷം ഡി.സി.സി ഒാഫിസിൽ ആചരിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. മേയർ സുമ ബാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, മാർട്ടിൻ ജോർജ്, ടി.ഒ. മോഹനൻ, എം.പി. മുരളി, ഡോ. കെ.വി. ഫിലോമിന, സി.ടി. ഗിരിജ, റഷീദ് കവ്വായി, എം.പി. വേലായുധൻ, സി.വി. സന്തോഷ്, ടി. ജയകൃഷ്ണൻ, പൊന്നമ്പത്ത് ചന്ദ്രൻ, അജിത്ത് മാട്ടൂൽ, കൂക്കിരി രാജേഷ്, അമൃത രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ഏച്ചൂർ: ഇന്ദിരഗാന്ധിയുടെ ജന്മദിനാഘോഷത്തിൻെറ ഭാഗമായി കോൺഗ്രസ് ഏച്ചൂർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മുണ്ടേരി മണ്ഡലം പ്രസിഡൻറ് ലക്ഷ്മണൻ തുണ്ടിക്കോത്ത്, ചന്ദ്രൻ കാണിച്ചേരി, കെ. രജീഷ്, കെ. സുലേഖൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.