പ്രതിഷേധ യോഗം

കണ്ണൂർ: അശാസ്ത്രീയമായ സിറ്റി റോഡ് ഇംപ്രൂവ്മൻെറ് പദ്ധതിക്കെതിരെ തയ്യിൽ -തെഴുക്കിലെ പീടിക റോഡിലെ പ്രദേശവാസികൾ നടത്തി. കോർപറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ ഉദ്ഘാടനംചെയ്തു. കൗൺസിലർമാരായ സി. സമീർ, ടി. ആശ, എം. ഷഫീക്ക് എന്നിവരും മുഹമ്മദ് ഫാറൂഖ്, ഇഖ്ബാൽ, മൊയ്തീൻകുഞ്ഞി ഹാജി, അബ്ദുൽ അസീസ്, ഫാത്തിമ എന്നിവരും സംസാരിച്ചു. നവംബർ 27ന് കലക്ടറേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്താൻ യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.