പഴയങ്ങാടി: പഴയങ്ങാടി ചൈനാ ക്ലെ റോഡിൽ പള്ളിവളപ്പിൽ സൈനബാസിൽ (70) നിര്യാതനായി. ഭാര്യ: സൈനബ (പഴയങ്ങാടി). മക്കൾ: ഷാഹിന, ഷഫീന, ഷമീർ, ഷാക്കിർ (ഇരുവരും ദുബൈ). മരുമക്കൾ: നൗഷാദ് േവളാപുരത്ത് (ടിമ്പർ വ്യാപാരി, വളപട്ടണം), ഷാക്കിറ (മാട്ടൂൽ), മുഫീദ (വളപട്ടണം). സഹോദരങ്ങൾ: മുസ്തഫ, കരീം, ബദറുദ്ദീൻ, ഫാത്തിമ, ആത്തീമ, സുബൈദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.