മഹാസമ്മേളനം

തലശ്ശേരി: മൂല്യച്യുതി നേരിടുന്ന സമൂഹത്തെ പരിവർത്തനപ്പെടുത്താൻ മാനവികതയിലൂന്നിയുള്ള സ്നേഹസന്ദേശങ്ങൾ പ്രചരി പ്പിക്കണമെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. വള്ള്യായി ശാന്തിഗിരി ആശ്രമത്തിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി മധുരനാഥൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ജനനന്മ ജ്ഞാനതപസ്വി, വി. ദാമോദരൻ, ആർ.കെ. നാണു മാസ്റ്റർ, എം.വി. പ്രേമാദ്, മനോജ് മാത്തൻ, സത്പ്രഭ, സനൽകുമാർ, ടി. രാജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.