മഞ്ചക്കൽ പുഴയോര നടപ്പാത ഉദ്ഘാടനം ഇന്ന്

മാഹി: മാഹിപ്പുഴയോരത്തെ മൂന്നാംഘട്ട നടപ്പാത മഞ്ചക്കലിൽ മുഖ്യമന്ത്രി നാരായണസാമി നവംബർ 18ന് ഉദ്ഘാടനം ചെയ്യും. മഞ്ചക്കൽ ബോട്ട് ഹൗസ് മുതൽ മാഹിപ്പാലത്തിനരികെ വരെയാണ് പുതിയ നടപ്പാത. പൊതുമരാമത്ത് മന്ത്രി എ.നമഃശിവായം സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.