അനുമോദിച്ചു

അഞ്ചരക്കണ്ടി: കണ്ണൂർ സൗത്ത് സബ് ജില്ല കലാമേളയിൽ എൽ.പി വിഭാഗം അറബിക് ചാമ്പ്യൻഷിപ്പും കായിക മേളയിൽ രണ്ടാം സ്ഥാനവും നേടിയ അഞ്ചരക്കണ്ടി മാപ്പിള എൽ.പി സ്കൂളിനെ പി.ടി.എ . പരിപാടിയുടെ ഉദ്ഘാടനം അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. സീത നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഒ.വി. അഫ്സൽ അധ്യക്ഷത വഹിച്ചു. വാർഡംഗം കെ. റുഹാന ഉപഹാര സമർപ്പണം നടത്തി. കെ.സി.ലസിത, കെ.സി. അബ്ദുറഹ്മാൻ, എം.കെ. അബ്ദുൽ ഖാദർ, ഒ.വി. ബുഷ്റ, സി.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.