പുഷ്പാർച്ചന

പുതിയതെരു: ചിറക്കൽ പുതിയാപ്പറമ്പ് ജവഹർ ഭവനിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചാച്ചാജിയുടെ ഛായാചിത്രത്തിൽ നടത്തി. ചടങ്ങിൽ ടി. സുജിത്ത് കുമാർ, സി.സി. ദേവദാസ്, പി.വി. മഹേഷ്,കെ. ബാബുരാജ്, രൂപ ഗോപാലൻ, വനജ, എൻ.ശിവൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.