സഹകരണ വാരാഘോഷത്തിന് മാഹിയിൽ ഇന്ന് തുടക്കം

മാഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻെറ ജന്മദിനമായ വ്യാഴാഴ്ച ഒരാഴ്ച നീളുന്ന സഹകരണ വാരാഘോഷ പരിപാടികൾക്ക് മാഹിയിൽ തുടക്കമാകും. വാരാഘോഷം വ്യാഴാഴ്ച രാവിലെ 9.30ന് മാഹി സഹകരണ ബി.എഡ് കോളജിൽ പതാക ഉയർത്തി മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ ഉദ്ഘാടനം ചെയ്യും. സഹകരണ വാരാഘോഷ കമ്മിറ്റി ഭാരവാഹികൾ: ഇ. വത്സരാജ് (ചെയ), പയറ്റ അരവിന്ദൻ (വൈസ് ചെയർ), അഡ്വ. എ.പി. അശോകൻ (സെക്ര), കെ. മോഹനൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.