പയ്യമ്പള്ളി തറവാട് കുടുംബസംഗമം

തലശ്ശേരി: കതിരൂർ ഡയമണ്ട് മുക്ക് മുതിർന്ന അംഗങ്ങളായ, പി. ശ്രീധരൻ, ലക്ഷ്മണൻ, പുരുഷു, വിജയൻ, പുരുഷോത്തമൻ, ചന്ദ്രൻ, കമലാക്ഷി, അംബുജാക്ഷി, കാർത്യായനി എന്നിവർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രത്നാകരൻ അധ്യക്ഷത വഹിച്ചു. വി. ശശിധരൻ, കെ. രാജൻ എന്നിവർ സംസാരിച്ചു. പി. ശ്രീധരൻ, ടി.പി. മനോജ്, കെ.പി. ഗീത, കെ.പി. സുഷിൻ, പി. സ്നിഗ്ധ, അശ്വതി അശോകൻ എന്നിവരെ ആദരിച്ചു. ജയരാജ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.