ദഫ് മത്സരം

പയ്യന്നൂർ: കുഞ്ഞിമംഗലം കൊവ്വപ്പുറം ഖാദിമുൽ ഇസ്ലാം സംഘത്തിൻെറ ആഭിമുഖ്യത്തിൽ മൂന്നാമത് കണ്ണൂർ, കാസർകോട് ജില്ല തല ശനിയാഴ്ച വൈകീട്ട് ഏഴിന് കുഞ്ഞിമംഗലം കൊയപ്പാറ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ മെമ്മോറിയൽ യു.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വിവരങ്ങൾക്ക്: 9633503502, - 9995476242, 6282772378.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.