ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ്: കണ്ണൂരിനെ കാർത്തിക് നയിക്കും

തലശ്ശേരി: നവംബർ 14 മുതൽ കാസർകോട് ആരംഭിക്കുന്ന 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ക്രിക്ക റ്റ് മത്സരങ്ങൾക്കുള്ള കണ്ണൂർ ജില്ല ടീമിനെ കാർത്തിക് നയിക്കും. ആര്യൻ രമേഷ് നമ്പ്യാറാണ് വൈസ് ക്യാപ്റ്റൻ. നവംബർ 14ന് കാസർകോട്, 15ന് കോഴിക്കോട്, 19ന് മലപ്പുറം, 20ന് വയനാട് എന്നീ ടീമുകളുമായാണ് കണ്ണൂരി‍ൻെറ മത്സരങ്ങൾ. ടീം അംഗങ്ങൾ: എസ്. കാർത്തിക്, ആര്യൻ രമേഷ് നമ്പ്യാർ, അർമാൻ ഹക്കീം, സംഗീത് സാഗർ, ഇ.സി. അഭിനന്ദ്, ശ്രേയസ് സുധീർ, അമീർ അബൂബക്കർ, മനു ശങ്കർ, പി.വി. അഭിരാജ്, മിലൻ നാഥ്, ദേവാനന്ദ്, ഹൃദിൻ ഹിരൺ, സഞ്ജയ് ഉല്ലാസ്, മാനസ്, വി.പി. സ്നേഹദിൽ. കോച്ച്: പി.പി. ബിനോയ്, മാനേജർ: പി. നവാസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.