മഞ്ഞോടിയിൽ കൾവർട്ട് നിർമാണം; ബസുകൾക്ക് ട്രാഫിക് മാറ്റം

തലശ്ശേരി: മഞ്ഞോടി കവലയിൽ കൾവർട്ട് പണിയുന്നതിനാൽ ബുധനാഴ്ച മുതൽ ഇതുവഴി പോവേണ്ട ബസുകൾ വഴിമാറി പോകണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. പാനൂർ ഭാഗത്തുനിന്ന് തലശ്ശേരിയിലേക്കുള്ള ബസുകൾ കുട്ടിമാക്കൂലിൽനിന്ന് കണ്ടിക്കൽ റോഡ്, എരഞ്ഞോളി പാലംവഴി സംഗമം ജങ്ഷനിലൂടെ പുതിയ ബസ്സ്റ്റാൻഡിലേക്കും പുതിയ ബസ്സ്റ്റാൻഡിൽനിന്ന് പാനൂര്‍ ഭാഗത്തേക്കുള്ള ബസുകൾ നാരങ്ങാപ്പുറം ജങ്ഷൻ, മേലൂട്ട് ഓവർബ്രിഡ്ജ് വഴി ടൗൺ ഹാൾ റോഡ് വഴി ചിറക്കര കണ്ടിക്കൽ കുട്ടിമാക്കൂൽ ഭാഗം വഴി പാനൂര്‍ ഭാഗത്തേക്കും പോകേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.