കൃഷി പഠിച്ചും കർഷകനെ ആദരിച്ചും വിദ്യാർഥികൾ

ഉരുവച്ചാൽ: കൃഷിയെ പഠിച്ചും കർഷകനെ ആദരിച്ചും വിദ്യാർഥികൾ. പാഠം ഒന്ന് പാഠത്തേക്ക് പരിപാടിയുടെ ഭാഗമായാണ് ഉരുവച്ചാലിലെ പഴശ്ശി ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ പാഠത്തിറങ്ങി കൃഷിരീതി പഠിക്കുകയും മികച്ച കർഷകനെ ആദരിക്കുകയും ചെയ്തത്. പഴശ്ശി വയലിലെത്തി ഞാറ് നടീൽ കണ്ടറിഞ്ഞ ശേഷമാണ് കുട്ടികൾ മികച്ച കർഷകൻ എം. ഗംഗാധരനെ ആദരിച്ചത്. പ്രധാനാധ്യാപിക പി.കെ. സരസ്വതി, പി.ടി.എ പ്രസിഡൻറ് പി.കെ. സജീവൻ, അധ്യാപകരായ അബ്ദുൽ ജലീൽ, ആശാറാണി, ബിജു മോൾ, കെ. വിനിമയ, പി. ഷീബ, ഷബ്ന, ശ്രീജ, എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.