ജില്ല സമ്മേളനം

കണ്ണൂർ: നിർമാണ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിസ്ട്രിക്ട് കരിങ്കൽ വർക്കേ ഴ്സ് യൂനിയൻ (സി.െഎ.ടി.യു) ആവശ്യപ്പെട്ടു. സി. കണ്ണൻ സ്മാരക ഹാളിൽ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. നാണു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി. ശശി സംസാരിച്ചു. കെ. നാണുവിനെ പ്രസിഡൻറായും കെ.പി. രാജനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. നെയ്യൻ ശ്രീധരൻ, ചാല ബാലൻ, പി.എം. രാമകൃഷ്ണൻ, പി. ശ്യാമള (വൈസ്.പ്രസി), മാടക്ക ദാേമാദരൻ, വി.വി. ചന്ദ്രമതി, കെ.ജെ. ജെയിംസ് (സെക്ര.), പി. പ്രഭാകരൻ (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.