ജയകൃഷ്ണ​െൻറ ചിത്രപ്രദർശനം തുടങ്ങി

ജയകൃഷ്ണൻെറ ചിത്രപ്രദർശനം തുടങ്ങി മാഹി: ചിത്രകാരൻ എം.കെ. ജയകൃഷ്ണൻെറ 'ഗോസായി കടൽത്തീരത്ത്‌' പഞ്ചദിന ചിത്രപ്രദർശനം മലയാള കലാഗ്രാമത്തിൽ ആരംഭിച്ചു. ജലച്ചായ ചിത്രകാരൻ സദു അലിയൂർ ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. ഡോ. മഹേഷ് മംഗലാട്ട്, ചിത്രകാരൻ പ്രശാന്ത് ഒളവിലം, എം.കെ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗോസായ് തീരത്തിൻെറ 25 ഭാവമാറ്റങ്ങൾ അനാവരണം ചെയ്യപ്പെട്ട പെയിൻറിങ്ങുകളുടെ പ്രദർശനം 13ന് വൈകീട്ട് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.