പ്രതിഷേധ പ്രകടനം

കണ്ണൂർ: ബി.എസ്.എൻ.എൽ മാനേജ്മൻെറിൻെറ തൊഴിളായി ദ്രോഹ നിലപാടിനെ തുടർന്ന് കരാർ ജീവനക്കാരൻ രാമകൃഷ്ണൻ നിലമ്പൂർ ടെ ലിഫോൺ എക്‌സ്ചേഞ്ചിൽ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ ടെലിഫോൺ ജനറൽ മാനേജർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം െചയ്തു. ജില്ല സെക്രട്ടറി കെ. അശോകൻ അധ്യക്ഷത വഹിച്ചു. അരക്കൻ ബാലൻ, കെ.പി. രാജൻ, രാജേഷ് മഞ്ചാൻ, പി.ആർ. സുധാകരൻ, കെ. ശാന്തകുമാർ, വി.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.