പുസ്തകങ്ങൾ കൈമാറി

തലശ്ശേരി: ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പള്ളിപ്പുറത്ത് ചെങ്ങാട്ട് ഭാസ്കരൻ നമ്പ്യാർ കിഴക്കെ കതിരൂർ ജനത വായ നശാല ആൻഡ് ഗ്രന്ഥാലയത്തിന് ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്തു. സെക്രട്ടറി കെ.എം. മോഹനവിലാസൻ പുസ്തകം ഏറ്റുവാങ്ങി. പാട്യം വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം പ്രസിഡൻറ് ശ്രീജിത്ത് കളത്തിൽ, സീനിയർ സിറ്റിസൺ ഫോറം യൂനിറ്റ് പ്രസിഡൻറ് കെ. കരുണാകരൻ നായർ, ചെങ്ങാട്ട് കരുണാകരൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ, ബാബ നമ്പ്യാർ, കെ.പി. രേവതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.