ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു

ചൊക്ലി: ചൊക്ലി . കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അനൂപ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത് മെമ്പർ ടി.ആർ. സുശീല, സി. മീര, വി.പി. രമേശൻ, എച്ച്.എം ഫോറം സെക്രട്ടറി വി.പി. രാജീവൻ, കെ. മഹിജ എന്നിവർ സംസാരിച്ചു. എം. അനൂപ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.കെ. മുരളീധരൻ നന്ദി പറഞ്ഞു. ചൊക്ലി എ.ഇ.ഒ എബ്രഹാം വർഗീസ് സമ്മാനദാനം നിവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് 2001 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികൾ സമർപ്പിച്ച ബാഡ്മിൻറൺ കോർട്ടിൻെറ ഉദ്ഘാടനവും കെ. മുരളീധരൻ എം.പി നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.