വാട്ടർ കൂളർ നൽകി

കാഞ്ഞങ്ങാട്: ജീവകാരുണ്യരംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഹദിയ അതിഞ്ഞാൽ പി.വി. ബഷീറിൻെറ സ്മരണക്കായി അ ജാനൂർ ഇഖ്‌ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി വാട്ടർ കൂളർ നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രവീണ ടീച്ചർ സ്വാഗതം പറഞ്ഞു. സി.എച്ച്. സുലൈമാൻ ഹാജി, ഹമീദ് ചേരക്കടത്ത്, കുഞ്ഞാമിന, ജോസഫ് മാസ്റ്റർ, കെ.കുഞ്ഞിമൊയ്തീൻ, ഖാലിദ് അറബിക്കാടത്ത്, സി.എച്ച്. ഹംസ, സി.എച്ച്. കുഞ്ഞബ്ദുല്ല, പി.എം. ഫൈസൽ, മുഹമ്മദ് കുഞ്ഞി കല്ലിയിൽ, ശിഹാബ് പാരിസ്, യു.വി. യൂനസ്, ശംസുദ്ദീൻ കൊളവയൽ, ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സംഗീത വിജയൻ പ്രാർഥന ഗീതം ആലപിച്ചു. നാസർ മാസ്റ്റർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.