വി.കെ. സുധി വ്യക്​തിഗത ചാമ്പ്യൻ

തലശ്ശേരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സിവിൽ സർവിസ് കായികമേളയിൽ മലപ്പുറം ജില്ലയിലെ ഏഴൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ വി.കെ. സുധി വ്യക്തിഗത ചാമ്പ്യനായി. 100 മീറ്റർ ഒാട്ടം, ലോങ്ജംപ് എന്നീ ഇനങ്ങളിലാണ് ഒന്നാംസ്ഥാനം നേടിയത്. 100x4 റിലേ മത്സരത്തിൽ സ്വർണവും 4x400 മീറ്റർ റിലേയിൽ വെള്ളിയും നേടിയ സംഘങ്ങളിെല അംഗവുമാണ്. കണ്ണൂർ പത്തായക്കുന്ന് സ്വദേശിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.